GLASNOSTU- KAVITHA



 ഗ്ലാസ്നോസ്റ്റു 
**************

അഹന്തയുടെ 
അധികാരത്തിൽ 
വിറ്റെ ടുത്ത 
വാക്കുകൾ 
കൊടിപിടിച്ചു
നടക്കുന്നു. 
*****
മണിയടിയുടെ 
മഹാകാവ്യം 
കുംഭമേള നടത്തുന്നു.
*****
നിലയറിയാത്ത 
 നിലപാട് 
പ്രത്യയശാസ്ത്രം 
പുലമ്പുന്നു.
*****


ഗോഡ്സെക്ക് 
അമ്പലം പണിയുന്നു.. 
ഗോർബച്ചേവിനു 
സ്മാരകവും..
******

ഒ .വി. ശ്രീനിവാസൻ...




Previous
Next Post »