YAKSHI--KAVITHA





യക്ഷി***
*******


വില പേശുന്ന
യക്ഷിയുടെ
പ്രച്ഛന്ന വേഷമാണ്
പ്രണയം.
*****

സാത്താൻറെ  വഴിയിലേക്കുള്ള
അത്താഴ വിരുന്ന് ...
*****

സ്വാർത്ഥതയിൽ
കരിഞ്ഞു തീരുന്ന
കണ്ണുനീർകുടം.
*****

മനസ്സറിയാത്ത  മാംസത്തിൻ്റെ
ചുട്ടെടുത്ത  ഗന്ധം...

*********

Previous
Next Post »