nizhalillattha nimishangal--kavitha



നിഴലില്ലാത്ത നിമിഷങ്ങൾ
*****************************

അത്  നഗ്നമാണ്..
കൂരിരുട്ടിന്റെ
കനമാണ് ..
ഒളിച്ചിരിക്കുന്ന
കാപട്യമാണ്.
സ്വാതന്ത്രത്തിൻ്റെ
ശരിയുത്തരമാണ് .
പ്രണയത്തിന്റെ
രുചിഭേദമാണ്..
സാക്ഷിയില്ലാത്ത
വഞ്ചനയാണ്..

ഒ .വി. ശ്രീനിവാസൻ..
Previous
Next Post »