Uncategories
RAKTHA SAAKSHI- KAVITHA
RAKTHA SAAKSHI- KAVITHA
രക്ത സാക്ഷി...
***************
സ്വാർത്ഥതയുടെ
വിഷമവൃത്തത്തിൽ
സ്നേഹം
പ്രത്യയ ശാസ്ത്രമായി.
കണ്ണീരിന്റെ
വർഗ്ഗ സ്വത്വ ത്തിൽ
അത് കീഴാളനായി.
പോരാട്ടത്തി ന്റെ
സമര വീഥിയിൽ
സ്വയം
രക്തസാക്ഷി യായി...
**********************
ഒ .വി. ശ്രീനിവാസൻ..