NERVAZHI- KAVITHA



നേർ വഴി...

**************

പെണ്ണ്
വഴിതെറ്റിപ്പോയപ്പോൾ
നാട്ടുകാർ
ചെക്കനെ ഉപദേശിച്ചു.
*****
ആണായാൽ
പെണ്ണിനെ
നേർവഴിക്കു
നടത്താന റിയണം ..
*****

അങ്ങിനെ
വഴിയറിയാത്തത്
ഒരു വഴിയാണെന്ന്
പെണ്ണറിവായി....
*****


ഒ .വി. ശ്രീനിവാസൻ...






Previous
Next Post »