MARAVI- KAVITHA.




മറവി
******

മറവിയിൽ നിന്നും
പ്രണയം
മാറിലേക്ക്
തുറിച്ചു നോക്കി.

മാറിൽ നിന്നും
 താഴ്ന്നിറങ്ങിയ
പ്രണയം

പൊക്കിൾ വഴി
ഈറനണിഞ്ഞു.

ഇക്കിളിയിൽ
ഓർമ്മിച്ചെടുത്ത
പ്രണയത്തെ
വാക്കുകൾ
കടമെടുത്തോടി ..

വേലിക്കപ്പുറത്തു
കാമുകൻ
മുഷ്ടിമൈഥുനം  ചെയ്തു.

*******


ഒ .വി.  ശ്രീനിവാസൻ.





Previous
Next Post »