VANCHANA- KAVITHA.




വഞ്ചന
********


വഞ്ചനയുടെ
രക്ത ഗന്ധമാണു  നീ
വാർന്നൊഴുകുന്ന
കാപട്യത്തിന്റെ
കുലീനത.
വില യറിയാത്ത
വിഷം.***
****


ഒ .വി. ശ്രീ നിവാസൻ ..

Previous
Next Post »