PRANAYAM- KAVITHA

 

പ്രണയം 

*********

വീര്യമുള്ള നുണയാണ് 

ഓരോ പ്രണയവും.

ആസക്തിയുടെ  

ആനന്ദ ലബ്ധി.

അകലത്തിൽ  അണയുന്ന 

അഭിനിവേശം.

പഴകിയാൽ 

ഊരിയെറിയുന്ന   

കീഴ്വസ്ത്രം.



Previous
Next Post »