MOUNAM- KAVITHA

 


മൗനം 

*******


ഒരിക്കലും നിഷ്കളങ്കമല്ല.

നിക്ഷ്പക്ഷമല്ല 

നിരുപദ്രവുമല്ല.

നിശ്ചിതമായ 

നിലപാടാണ്...

വാക്കിറക്കാത്ത 

പ്രസ്താവന.

വാ തുറക്കാത്ത 

വാചാലത.

പ്രതികാരം 

പ്രതിഷേധം ..

നെഞ്ചിലേറ്റിയ 

വഞ്ചന.


Previous
Next Post »