atanja adhyayam- kavitha അധ്യായം അടയുമ്പോൾ. ***************************അടർത്തി മാറ്റിയ സ്നേഹത്തിന്റെ അവസാന വാക്കാണ് വാർദ്ധക്യം .കൊഴിഞ്ഞുപോവുന്ന പ്രണയത്തിന്റെ അവസാന ശ്വാസവും.അതെ....പ്രതീക്ഷകൾ പ്രതിയാവുന്ന പ്രതിസന്ധി കാലം.. Tweet Share Share Share Share Related Post