NEE - KAVITHA നീ ******നിശ്ശബ്ദമായ മനസ്സിന്റെ നിലവിളി **നിലാ വില്ലാ രാത്രിയിലെ നിഴൽ **കൊഴിഞ്ഞ മുദ്രാവാക്യത്തിൽ വിരിഞ്ഞ വിപ്ലവം **അണഞ്ഞ പ്രണയ ത്തിൽ ആളുന്ന അഗ്നി .**അധികാരമില്ലാത്ത അഹന്ത.**ശൂന്യതയിലെ മഹാനിദ്ര . Tweet Share Share Share Share Related Post