ITHRA MAATHRAM- KAVITHA ഇത്ര മാത്രം *************ജീവിതം അത് ഉപേക്ഷിക്കപ്പെട്ട വിപ്ലവമാണ് .കൈവിട്ട വിശ്വാസവും കൈയ്യെത്താ പ്രണയവുമാണ് ഊഷരഭൂമിയിലെ ഉറക്കമില്ലാത്ത ചിന്തകളാണ് കരയറിയാത്ത ഓളങ്ങളാണ്.. കണ്ണറിയാത്ത കാഴ്ചയാണ് .കാലം കനിഞ്ഞ കനിയാണ് ... Tweet Share Share Share Share Related Post