cheriyaachente kroorakrithyangal - kavitha

 



ചെറിയാച്ചന്റെ  ക്രൂരകൃത്യങ്ങൾ 

*************************************


ഇരിക്കാൻ    കസേര 

ഇല്ലാതായപ്പോൾ  

ചെറിയാച്ചനു 

ചൊറിഞ്ഞു .

വിരിക്കാൻ  പായ 

കിട്ടാതായപ്പോൾ 

ചെറിയാച്ചൻ 

ദുരന്തമായി . 

മലവെള്ള  പ്പാച്ചലിലെ 

മഹാ ദുരന്തം  

പൊട്ടിയൊ ലിക്കും 

ജൈവ ദുരന്തം ... 

Previous
Next Post »