നവമാധ്യമം
***************
ജ്‌ജീവനുള്ള മാധ്യമമാണ്
സ്നേഹം.
അത് പുതുവസ്ത്രമിട്ടു വന്നാൽ
. പ്രണയമായി..
വാട്ട്സ് ആപ്പ് ആയി
ഫേസ്ബുക് ആയി
ട്വിറ്ററായി
ഇൻസ്റ്റാഗ്രാം ആയി.
ഡാ ലിറ്റ് ഓപ്ഷനിൽ
കൊഴിയുന്ന
പ്രണയം
പുതു വസ്ത്രവും
വലിച്ചെറിഞ്ഞു..
പുതു വസ്ത്രങ്ങൾ
പാഴ്‌വസ്‌ത്രങ്ങളായി ....