one way- kavita

  


വൺ   വേ 


ഓർക്കുക 

റൺവേ 

എന്നും 

വൺ   വേ   ആയിരിക്കും.

ഓടി മറയാനുള്ള 

ഒറ്റ വഴി .

ഉയർന്നു പറക്കാനും

താഴ്ന്നിറങ്ങാനുമുള്ള 

ഒറ്റവഴി ..

തടസ്സമില്ലാത്ത 

പ്രണയ വഴി.

ഓർക്കുക  

റൺ  വേ  എന്നും 

വൺ  വേ ..   

  


Previous
Next Post »