THE GREAT L.IE- KAVITHA



ദി   ഗ്രേറ്റ്    ലൈ 

****************

അത്  ഏതാണ് 

എന്ന് ചോദിച്ചാൽ 

പ്രണയം 

എന്ന് മാ ത്രമാണ് 

ഉത്തരം .  .

സർഗ്ഗാത്മകതയിൽ 

പൊതിഞ്ഞ 

പെരും      നുണ 

ആത്മ നിന്ദ യുടെ 

മാംസ ഗന്ധത്തിൽ 

അണിഞ്ഞൊരുങ്ങിയ 

മഹാ നുണ..

Previous
Next Post »