OPINION DESK-288

 


അസൂയ 

*********

സൈക്കോളജി 

സൗഹൃദമില്ലാത്തിടത്തു  താരതമ്യം ഇല്ല. താരതമ്യം ഇല്ലാത്തിടത്തു   അസൂയയും ഇല്ല. അതുകൊണ്ടു സുഹൃത്തുക്കളോട്  ഇടക്കിടെ അസൂയ ഉയർന്നു വരും. സുഹൃത്തല്ലാത്തവനോട്  അസൂയ  സ്വാഭാവികം അല്ല.

Previous
Next Post »