maranamillatha nunakal- kavitha മരണമില്ലാത്ത നുണകൾ **************************മനസ്സിന്റെ മഹാ സഞ്ചിയിൽ മരണമില്ലാത്ത നുണകൾ മത്സരിച്ചു പായുന്നു.ഒപ്പമെത്താതെ ഞാൻ തളർന്നരിക്കുന്നു.നിഷ്കളങ്കമായ നുണയിൽ ജീവിതം പൂർണ്ണമാവുന്നു .. Tweet Share Share Share Share Related Post