SATHYAM- KAVITHA

 

സത്യം 

********

ആയുസ്സെത്താതെ 

അണഞ്ഞുപോവുന്ന

 ഈയാമ്പാറ്റകൾ   


വെളിച്ചം  കണ്ടു 

മരിച്ചു വീഴുന്ന  

അതിമോഹങ്ങൾ 

Previous
Next Post »