SNEHYAM - kavitha

 

 സ്നേഹം 

***********

വാക്കുകളില്ലാത്ത 

കവിത 

കണ്ണറിയാത്ത 

കാഴ്ച 

കൊണ്ടറിയേണ്ട 

സത്യം  

Previous
Next Post »