attachment- kavitha

 


അറ്റാച്ച്മെന്റ് 

***************

കൈവിട്ടുപോവുമോൾ 

വേദന 

വേറിട്ടുപോവുമ്പോൾ 

യാതന 

അത്  

പണമായാലും 

പദവിയായാലും 

പ്രണയമായാലും 

പ്രതീക്ഷയായാലും . 

 സ്വന്തമെന്ന  

സ്വപ്നമായാലും  ...


Previous
Next Post »