chanal mothalaali . kavitha



ചാനൽ  മൊതലാളി 

*************************

റിയാലിറ്റി  ഷോ  നടത്തണം 

പങ്കെടുത്തവരുടെ 

സംസ്ഥാന  സമ്മേളനം 

നടത്തണം 

മണ്ഡലം  പ്രസിഡന്റ്  മാരെ 

നിയമിക്കണം 

അടുത്ത  തെരെഞ്ഞെടുപ്പിൽ 

മത്സരിക്കണം  

മൊതലാളി  രാഷ്ട്രീയത്തിന് 

തൊഴിലാളിയെ 

കണ്ടെത്താനുള്ള 

റിക്രൂട്ട്മെന്റ് 

Previous
Next Post »