rakthasaakshi- kavitha രക്തസാക്ഷി ***************ആദർശത്തിന്റെ മതിലുകൾ തീർത്തു നീയിന്നെന്നെ അനാഥനാക്കി .** സ്നേഹത്തിന്റെ കണ്ണുനീർ പുഴയിൽ നീയെന്റെ ചിതാഭസ്മമൊഴുക്കി .** ശൂന്യതയുടെ വരണ്ട ഭൂമിയിൽ ബലികുടീരവും. Tweet Share Share Share Share Related Post