opinion desk



ചായക്കൊരു സാമൂഹ്യ ധർമ്മമുണ്ട്  , സാംസ്കരീക രുചിയുണ്ട്  കൂട്ടായ്മയുടെ മധുരമുണ്ട് , കൂടിച്ചേരലിന്റെ  ചൂടുണ്ട്. സംവാദത്തിന്റെ മേമ്പൊടി യുണ്ട്. ചായയില്ലാത്ത  ജീവിതം ചായമില്ലാത്ത  ചിത്രം പോലെയാണ്.

Previous
Next Post »