VISHRAMAM- KAVITHA വിശ്രമം ********സുഖമുള്ള ഉറക്കത്തെ പ്രത്യയശാസ്ത്രം കൊണ്ട് പൊതിഞ്ഞു വിപ്ലവം വിശ്രമമായി .നിലയറിയാത്ത നിലപാടുകൾ ശബ്ദമില്ലാത്ത വാക്കുകളായി . വാക്കില്ലാത്തവൻ വിശ്വാസിയായി .. Tweet Share Share Share Share Related Post