kodi chati chathavan - kavitha


കൊടിചാടി  ചത്തവൻ 

************************


കൊടി  ചാടി ചത്തവന് 

കൊടിമരം വേണ്ട . 

 മുദ്രാവാക്യം  മറന്നവന് 

മുഖവും  വേണ്ട ..

നിലയില്ലാത്തവന് 

നിലപാടിലെന്തു കാര്യം.

നാക്കില്ലാത്തവന് 

രുചിയിലെന്തു കാര്യം 


 

Previous
Next Post »