lotos eaters- kavitha




ലോട്ടസ്  ഈറ്റേഴ്സ് 

*****************

വരൂ 

വിരസമായ 

പോരാട്ടങ്ങളിൽ നിന്നു

ഭാരമുള്ള 

വിചാരങ്ങളിൽ നിന്ന് 

വിലയിടിഞ്ഞ 

പ്രത്യയശാസ്ത്രത്തിൽ  നിന്ന് 

ചിന്തയുടെ

 ശൂന്യതയിലേക്ക് 

സുഖമുള്ള 

മരണത്തിലേക്ക് .

( "LOTOS EATERS'  കവിത - ALFRED TENNYSON  ഒരു ഓർമ്മക്കുറിപ്പ് )

  

Previous
Next Post »