EECHA- KAVITHA



ഈച്ച  

*******

കള്ളെണെന്നറിഞ്ഞാലും 

കൈവിടാൻ പറ്റാത്ത 

കെണി 

പ്രണയം.

നുണയെന്നറിഞ്ഞിട്ടും 

നുണഞ്ഞിരിക്കുന്ന 

പണി .

വിഷമെന്നറിയാതെ 

നുണഞ്ഞു ചാവുന്ന 

ഹണി .

Previous
Next Post »