vishwasam - kavitha



വിശ്വാസം.

***********

വിശ്വാസം 

ഒരു പരാജയമാവാം.

കാവലിരിക്കുന്ന 

പ്രണയം പോലെ. 

കാത്തിരിക്കുന്ന 

വിപ്ലവം പോലെ .

അല്ലെങ്കിൽ 

തിരിച്ചറിവ് 

കൈവിട്ട 

ഇരുട്ടാവാം.

പ്രതിവിപ്ലവം പോലെ.

എങ്കിലും ..

വിശ്വാസമല്ലേ 

എല്ലാം.

 

Previous
Next Post »