bandham - kavitha



ബന്ധം. 

*********


ഇഷ്ടങ്ങൾ  പറയുമ്പോൾ 

ഗ്രാമർ  തെറ്റിയിരിക്കാം. 

 ചെയ്യുമ്പോൾ

 നഷ്ടങ്ങൾ  ഉണ്ടായിരിക്കാം. 

കൈവിടുമ്പോൾ  

കരഞ്ഞുപോയെന്നിരിക്കാം 


തെറ്റും, നഷ്ടവും 

കണ്ണീരും  ചേരുന്ന 

സംഘ മിത്ര൦  

  .

Previous
Next Post »