athirukal- kaviha അതിരുകൾ *************കൂടെ നടക്കുന്ന ഇഷ്ടങ്ങൾ വില്ലനാവുമ്പോൾ വിലക്കപ്പെട്ടതിന് വിലപേശി തുടങ്ങും നിശബ്ദദയുടെ വേഷമണിഞ്ഞു പ്രണയം നിഴലായ് നടക്കും.വാക്കുകൾ വേഷ പ്രച്ഛന്നമാവും .സ്വയം മറക്കുന്ന സ്വാർത്ഥതയിൽ മുറിവേൽക്കുന്ന ബന്ധങ്ങളെ കാലം മായ്ച്ചു കളയും . Tweet Share Share Share Share Related Post