AATHMEEYATHA @ 2016 - KAVITHA ആത്‌മീയത @ 2016 മേക്കപ്പിട്ടു ചിരിച്ചായം ചേർത്തു ചന്തിയുടെ ചന്തത്തിനു താളമിട്ടു ഒരു ആത്‌മീയ സുഖം . മറച്ചുവെച്ച രതിയുടെ തണൽസുഖത്തിൽ ഒരു ആത്‌മീയ സുഖം . മറന്നുപോയ നമയുടെ ഓർമ്മപ്പിശകിൽ ഒളിഞ്ഞു നിൽക്കുന്ന സ്വത്വബോധം ഒരു ആത്‌മീയ സുഖം . Tweet Share Share Share Share Related Post