viswaasam- KAVITHA വിശ്വാസം ബാക്കി വെച്ച വിശ്വാസങ്ങളുടെ തര്‍ക്കം പ്രണയം. മാറ്റിവെച്ച രഹസ്യങ്ങളുടെ വേദന പ്രണയം. തടവിലാക്കിയ ബന്ധങ്ങളെ തനിച്ചാക്കുന്ന ശീലം പ്രണയം. സംശയത്തിന്റെ സംഘർഷ വർഷം പ്രണയം. തർക്കിച്ചു ലയിക്കുന്ന ശരീര ഭാഷ പ്രണയം. Tweet Share Share Share Share Related Post