KEEZHALA VIDWESHAM--POLITICS



കീഴാള വിദ്വേഷം
******************

************************
ക്ലാസ്സിക് ഗ്രന്ഥങ്ങളോ ടും മിത്ത്കളോടും പുരോഗമന പ്രസ്ഥാനങ്ങള്‍ എടുക്കുന്ന നിലപാട് ആര്‍.എസ്.എസ. ക്കാരെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു
*******
...ആര്‍.എസ്.എസ. നായന്‍മാര്‍ക്കും /അതിനു മേലെ ഉള്ളവര്‍ക്കും റിസര്‍വ് ചെയ്ത പണിയാണ് രാമായണ പാരായണമെന്ന ഫ്യു ഡ ല്‍ ബോധത്തില്‍ നിന്നും ആണ് ഈ അസഹിഷ്ണുത എന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാം
*******
..മാത്രമല്ല അവരുടെ രാഷ്ട്രീയ വഴിയാണ് അത്...വിശ്വാസത്ത്ന്റെ വഴിയിലൂടെ വര്‍ഗ്ഗീയതയിലെക്കും രാഷ്ട്രീയ അധികാരത്തിലേക്കും എത്തുവാനുള്ള കുറുക്കു വഴി...
*******
രാമായണ വായന ബംഗാളികളെ ഏല്‍പ്പിക്കാം എന്ന് ഒരു നാടകക്കാരന്‍ പരിഹസിക്കുമ്പോള്‍ കീഴാള വിദ്വേഷത്തിന്റെ മസ്തിഷ്ക്ക തലമാണ് പ്രകടമാവുന്നത്...ഗതി കെട്ടവനെ ആണല്ലോ ഈ ''ബംഗാളീ'' പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്...
*******
ഗതി കെട്ടവന്‍ രാമായണം വായിക്കാന്‍ പാടില്ല എന്ന ബോധത്തിന്‍റെ നിലവാരം.ആണ് അത്..
******
ഇത് ഈ നാടക ക്കാരെന്‍റെ ഫ്യുഡല്‍ വിധേയത്വത്തെ തുറന്നു കാട്ടുന്നു...
*******
ചെഗ്വേര 45 സ്ത്രീകളെ പീഡിപ്പിച്ചു എന്ന് ''വ്യക്തിത്വ വികസന '' ക്ലാസ്സുകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രചാരകരില്‍ നിന്നും ഇങ്ങനെ യോക്കെയേ ഉണ്ടാവൂ...
*******

സാമൂഹ്യാ  അധികാരത്തിന്റെ  ജനാധിപത്യ  നില  വർഗ്ഗാധിഷ്ടിതമാണ് തൊഴിലാളിവർഗ്ഗം തന്നെയാണ് അവസാനത്തെ അധികാരികൾ..അത്  സാംസ്കാരിക- സർഗ്ഗാത്മക തലത്തിനും ബാധകമാണ്..
********
ഇത്രയും  ആണ് പറയുവാൻ ഉള്ളത്. ക്ലാസ്സിക്കുകളും  മിത്തുകളും  അടങ്ങിയ സാംസ്കാരിക സമ്പന്നത  സവണ്ണർക്കു റിസേർവ് ചെയ്തിട്ടില്ല തന്നെ...
*******
അതുകൊണ്ടു ക്ലാസ്സിക്കുകളുടെയും മിത്തുകളുടെയും അധികാരികള്‍ സവര്‍ണ്ണ മേധാവിത്വ ആണെന്ന ഫ്യുഡല്‍ നിലപാടു ഇവിടെ ചിലവാകില്ല തന്നെ......
********


Previous
Next Post »