MEGHANGAL -KAVITHA



മേഘങ്ങൾ
************

ഇഷ്ടങ്ങൾ
മേഘങ്ങൾ പോലെയാ
*****
അത്  ഒളിഞ്ഞു
നിൽക്കുകയും
മാഞ്ഞു  പോവുകയും
മഴയായ്
പെയ്യുകയും ചെയ്യും
*****
അത്
ഇരുണ്ടു കൂടി
ദുഃഖം    തരുകയും
തെളിഞ്ഞു നിന്ന്
പുഞ്ചിരിക്കുകയും
ചെയ്യും..
*****
പാലായനം ചെയ്തു
പാൽക്കടലിൽ
അലിഞ്ഞു ചേരും.
*****
അത്
ഒരു വേള
കാത്തിരിക്കാൻ
പറ്റാത്ത
കാപട്യമായി മാറും.
*****

ഒ .വി. ശ്രീനിവാസൻ..





Previous
Next Post »