Uncategories
AATHMAHUTHI- KAVITHA
AATHMAHUTHI- KAVITHA
ആത്മാഹുതി...
***************
അതിരുകടന്ന ഇഷ്ടങ്ങൾക്കു
എന്നും
ആഴങ്ങ ളിലെ ചുഴിയിൽ
ഒരു ഇടമുണ്ട്...
പളനിയെ പോലെ.
പിൻ തിരിയാൻ പറ്റാത്ത
വഴിയുടെ
പുലരാത്ത രാവുകൾക്കു
സ്വപ്ന ങ്ങളുടെ
സൗന്ദര്യവുമുണ്ട്..
പരീക്കുട്ടിയെപോലെ.
ഒ .വി ശ്രീനിവാസൻ.