ആചാരാനുഷ്ടാനങ്ങളുടെ മനഃശാസ്ത്രം
************************************************

ഐത്യഹങ്ങളുടെയും വിശ്വാസത്തിന്റെയും ഉൽപ്പന്നങ്ങളാണ് ആചാരങ്ങളും അനുഷ്ടാനങ്ങളൂം...വിശ്വാസം എന്നത് ഇവിടെ ദൈവ വിശ്വാസത്തെ ആണ് സൂചിപ്പിക്കുന്നത്..
*******
ആചാരങ്ങള്‍ എവിടെയും ഉണ്ട്..കാരണം സംകാരത്തിന്റെ അടയാളമാണ് ആചാരങ്ങള്‍. വിശ്വാസത്തില്‍ മാത്രമായി അത് പരിമിതി പ്പെടുത്താന്‍ കഴിയില്ല..
******

മിത്തുകൾ നിറഞ്ഞാടുന്ന സർഗ്ഗാത്മക സമ്പത്താണ് ഐതിഹ്യങ്ങൾ. അത് ചരിത്രമല്ല.. ഇവിടെ വസ്തു നിഷ്ഠമായ പഠനങ്ങൾക്കും യുക്തികൾക്കും കാര്യവുമില്ല.
*******
വിശ്വാസത്തിൻ്റെ വൈകാരിക ഭൂമിക യാണ് ഐതിഹ്യങ്ങൾ. സർഗ്ഗാത്മക ബുദ്ധി കൊണ്ട് മാത്രം അളക്കാനും കാണാനും അനുഭവിക്കുവാനും കഴിയുന്ന വ്യവഹാര തലം ..
*******
വിശ്വാസം മൗലികമായി ഫ്യുഡലിസത്തിൻ്റെ ആശയ തലമാണ് അതുകൊണ്ടാണ് തൊട്ടുകൂടായ്മകൾ വിശ്വാസവുമായി ചേർന്ന് നിൽക്കുന്നത്.
********
അതുകൊണ്ടാണ് ബ്രാഹ്മണ പൂജാരി ഉണ്ടാവുന്നത്...
********
അബ്രാഹ്മണ പൂജാരി പോലും തൊട്ടുകൂടായ്മയോട് ഇഷ്ടം ചേർന്ന് നിൽക്കുന്നത് കാണാൻ പറ്റും ..
********
മുൻ വിധികളിൽ അടയിരിക്കുന്ന മൂല്യ ബോധമാണ് വിശ്വാസം..തികച്ചും ആത്മ നിഷ്ഠമാണ് അതിൻ്റെ തലങ്ങൾ..
********
ഭൗതീക ശാസ്ത്രത്തിന്റെയും സാമൂഹ്യ ശാസ്ത്ര ത്തിന്റെയും സാമാന്യ യുക്തി വെച്ച് അത് പരിശോധിക്കാൻ പറ്റില്ല തന്നെ. കാരണം വിശ്വാ സത്തിനു മനഃശാസ്ത്രമായ പല മാനങ്ങളും ഉണ്ട്..
********
ഇത്തരം മുൻവിധികൾ ജനാധിപത്യ ബോധവുമായി തർക്കത്തിൽ ആവുമ്പോൾ വിശ്വാസം തന്നെ പ്രതിക്കൂട്ടിൽ ആവുകയാണ്...
******
ഈ വിഷയത്തിൽ സവർണ്ണ രാഷ്ട്രീയം കക്ഷി ചേരുന്നതും നമുക്ക് കാണാൻ കഴിയും.
******
രാജകുടുംബവും അതിൻ്റെ അധികാരങ്ങളും കലഹത്തിൽ കക്ഷി ചേരുന്നതും നമുക്ക് കാണാം....
******
ഭക്തി വാദിക്കു ഭക്തിയാണ് യുക്തി. അതുകൊണ്ടാണ് എന്താണ് ''യുക്തി '' എന്നത് പോലും തർക്കത്തിലാണ്..

യുക്തിയില്ലാത്ത വിശ്വാസത്തിനു യുക്തി ഭദ്രമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടാവണമെന്നു വാദിക്കുന്നതിലെ യുക്തി മനസ്സിലാക്കാൻ വിഷമം തന്നെ..അവകാശ ലംഘനം നടത്തിയാണോ വിശ്വാസം നിലനിർത്തേണ്ടത് എന്നത് പല കാലങ്ങളിൽ ഉയർന്നു വന്ന ചോദ്യമായിരുന്നു. വിശ്വാസത്തിലെ അധികാര തർക്കങ്ങൾ ആണ് ഇത്തരം അവകാശ ലംഘങ്ങൾക്കു കാരണം ആവുന്നത്. ദൈവത്തിന്റെ കസ്റ്റോഡിയൻ ആര് എന്നതാണ് തർക്കം..
*******
അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി എങ്കിൽ വിശ്വാസികൾ എന്തിനാണ് അത് തടസ്സപ്പെടുത്തു ന്നുണ് എന്നാണ് മറ്റൊരു ചോദ്യം . അത് നാസ്തികർ ചോദ്യം ചെയ്യട്ടെ.
*******
സ്ത്രീ പ്രവേശനത്തിന് പറയുന്ന യുക്തി അംഗീകരിക്കുക യാണെങ്കിൽ അതെ യുക്തി വെച്ച് ദൈവത്തെ നിഷ്‌കാസനം ചെയ്യാൻ കഴിയും എന്നും കാണണം..
*******
ഏതെങ്കിലും ആചാരം അനാചാരം ആയി പ്രഖ്യാപിച്ചാൽ വിശാസത്തിനു നിദാന മായ ഐതിഹ്യം തന്നെ ഇല്ലാതായി പോവുമോ എന്ന് പരിശോധിക്കണം..
*******
ഏതെങ്കിലും നിയമ വ്യവസ്ഥ വെച്ച് ഐതിഹ്യത്തിന്റെ യുക്തിയെ നിർവചിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..പക്ഷെ അവകാശത്തിന്റെ യുക്തിയെ പരിശോധിക്കാം.
*******
ഐതിഹ്യത്തിന്റെ പുനർനിർമ്മിതി ..അങ്ങിനെ ഒന്ന് ഉണ്ടോ ?
*****
പിന്നെ വിശ്വാസത്തിലെ ജനാധിപത്യമാണ് മറ്റൊരു പ്രശ്നം..അനാചാരങ്ങളെ ചെറുക്കുക എന്നത് കൊണ്ട് അതാണ് അർത്ഥമാക്കുന്നത് എന്ന് വിശ്വസിക്കുന്നു..
******
വിശ്വാസം മഹാ ഭൂരിപക്ഷത്തിനും അനിവാര്യമായ ഒരു സാംസ്കാരിക ശീലമായിരുക്കുന്നു. അവിടെ ആവശ്യമായ ജനാധിപത്യമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് എന്ന് ആശ്വസിക്കാം..
*******
ഒ .വി. ശ്രീനിവാസൻ..