KOZHIKKAALAM- KAVITHA




കോഴിക്കാലം ..
*****************

അനുവാദമില്ലാതെ
ആവേശം കാണിച്ചാൽ
അത് പൂങ്കോഴി..

മദം  ചേർത്തു
മേലങ്കി യിട്ടാൽ
അത് മഹാ കോഴി...

ഓടുന്ന പിടയെ
ചാടിപ്പിടിച്ചാൽ
അവൻ കേമൻ കോഴി.

കോഴിപ്പോരിലെ
വില്ലനവൻ
ഒരു  വമ്പൻ  കോഴി.

പാവം മനുഷ്യന്
തമ്മിൽ തല്ലാൻ 
നാളിതു നല്ലത്
കോഴിക്കാലം.
*********

o.v. sreenivasan.
                                                   





Previous
Next Post »