VIDHIYEZHUTTHU- KAVITHA




വിധിയെഴുത്ത് .
****************

വിലകൊടുത്തു  വാങ്ങിച്ച
നുണയെടുത്തിന്നു ഞാൻ
വിധി യെഴുതി
സ്വന്തം ചിതയൊരുക്കാൻ .

******
ഒ .വി.  ശ്രീനിവാസൻ.


.


Previous
Next Post »