vishwaasam- kavitha വിശ്വാസം**** ************ വിടർന്ന വിശ്വാസങ്ങളാണ് ചുബനങ്ങൾ കാലം സ്വന്തമാക്കിയ സ്വപ്‌നങ്ങൾ . 'അമ്മ തന്നാലും കാമുകി തന്നാലും അത് കരളുറപ്പ് തന്നെ. സ്വയം മറക്കും ആശ്വാസം . ****** Tweet Share Share Share Share Related Post