ISHTANGAL- KAVITHA.




ഇഷ്ടങ്ങൾ..
>>>>>>>>>

ഇഷ്ടം..
അതിനു ജീവൻ 
വെറുപ്പിൻ 
വാതിൽ പ്പടിവരെ 

കാഴ്ചയുടെ 
കാലപ്പഴക്കതിൽ 
കരിഞ്ഞു തീരുന്നതു വരെ.

നേർച്ചയുടെ 
ഓർമ്മകൾ 
മായും വരെ.

പുതിയ ഇഷ്ടങ്ങൾ 
കൈയ്യെത്തും വരെ.

ഇഷ്ടം 
അത് മാത്രമാണ് 
സത്യം.



Previous
Next Post »