ANAATHM- KAVITHA





അനാഥം 

**********

അറിയാതെ പോവുന്ന 
സ്നേഹങ്ങൾ 
കേൾക്കാതെ പോവുന്ന 
വാക്കുകൾ 
കാണാതെ പോവുന്ന 
കാഴ്ചകൾ ..
കണ്ണീരണിയാത്ത 
വേദനകൾ ..


Image result for ORPHAN BOY IMAGEs
Previous
Next Post »