EXPANSION PROJECT AND SUBSIDY APPLICATION
നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ വിപു ലീകരിച്ചാൽ അതിന് EXPANSION പ്രൊജക്റ്റ് ഉണ്ടാക്കി INVESTMENT SUBSIDY വാങ്ങിയ്ക്കാനുള്ള അവസരങ്ങൾ ഉണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. ഉല്പാദന വ്യവസായങ്ങൾക്ക് മാത്രമാണ് സബ്സിഡിക്കു അർഹത.
2 . ഇങ്ങനെയുള്ള EXPANSION കൊണ്ട് പ്രോഡക്‌ഷൻ
കപ്പാസിറ്റി 25 % എങ്കിലും വർദ്ധിക്കണം .
3 . ഇങ്ങനെയുള്ള ഉല്പാദന വർദ്ധനവിന് ആവശ്യമായ പുതിയ മെഷിനറി കൾ വാങ്ങിച്ചരിക്കണം.
4 . EXPANSION നു ആവശ്യമായ ELECTRIFICATION ചെലവിനും സബ്‌സിഡിക്ക് അർഹത ഉണ്ടായിരിക്കും.
5 . പുതിയ മെഷിനറി സ്ഥാപിക്കാൻ പുതിയ ബിൽഡിംഗ് സൗകര്യം ആവശ്യമാണെകിൽ അങ്ങിനെ എടുക്കുന്ന പുതിയ ബിൽഡിംഗ് ചെലവിനും സബ്സിഡി ക്കു അർഹത ഉണ്ടായിരിക്കും.
6 . ആയതിന്റെ പ്ലാൻ ആൻഡ് എസ്റ്റിമേറ്റ് വേണം.
7. CHARTERED ENGINEER(CIVIL) സാക്ഷ്യ പെടുത്തിയ BUILDING VALUATION CERTIFICATE വേണം. BUILDING VALUATION CERTIFICATE നിശ്ചിത മാതൃകയിൽ വേണം..
8 . INVESTMENT SUBSIDY എപ്പോഴും FIXED CAPITAL നു മാത്രമായിരിക്കും.
9 . WORKING CAPITAL ന് INVESTMENT SUBSIDY ഇല്ല.
10.നിലവിലുള്ള ഒരു സ്ഥാപനം വിപുലീകരിക്കുന്നത് ആണ് EXPANSION
പ്രൊജക്റ്റ് .
11. ഉത്പാദന വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾ ആണ്
EXPANSION പ്രൊജക്റ്റ് തയ്യാറാക്കി വിപുലീകരിക്കുക.
12 . സ്ഥാപനതിന് ഉധ്യം രെജിസ്‌ട്രേഷൻ വേണം.
13 . ആവശ്യമായ എല്ലാ ലൈസെൻസുകളും വേണം.
14 . മെഷിനറി PURCHASE ചെയ്തതിന്റെ INVOICE വേണം.
15 . PAYMENT നടത്തിയതിന്റെ RECEIPT വേണം.
16 . ലിസ്റ്റ് ഓഫ് MACHINARIES നിശ്ചിത ഫോർമാറ്റിൽ നൽകണം.
17 . EXPANSION ന് ELECTRIFICATION ഉണ്ടെങ്കിൽ ആയതിന്റെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കണം.