MARAVI- KAVITHA

 




മറവി 

***** 


മറവികൾ 

മതിലുകൾ  തീർക്കുന്നു.

കാഴ്ചകളുടെ 

കണ്ണടക്കുന്നു. 

മാനിഫെസ്റ്റോ 

ആവുന്നു.

തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ 

ആവുന്നു.

നിശബ്ദമായ   

അഴിമതിയാവുന്നു..

നിഷേധമാവുന്നു.

വിചാര ദുഖമാവുന്നു.

സ്വയമറിയാതെ 

ദുരന്തമാവുന്നു.

Previous
Next Post »