OPINION DESK- 216
അരാജകത്വത്തിന്റെ ആസ്വാദന വഴികൾ തുറന്നുകൊണ്ടാണ് മുതലാളിത്തം അതിൻ്റെ സാംസ്കാരീക യുദ്ധം തുടരുന്നത് / നിർവഹിക്കുന്നത് എന്ന് ചില റിയാലിറ്റി ഷോ കളിലൂടെ നമ്മൾ അറിയേണ്ടതുണ്ട്. കാരണം ഇതൊന്നും തുറന്ന് കാണിക്കാൻ ഇവിടെ ഒരു സുകുമാർ അഴിക്കോട് ഇല്ലല്ലോ.