VANCHANA- KAVITHA



വഞ്ചന 

**********

നെഞ്ചിലേറ്റിയ 

 വിശ്വാസത്തിൽ നിന്നും 

വഞ്ചനയുടെ 

വാളുയരുന്നു 

ഇഞ്ചിഞ്ചാ യ് 

നീ എന്റെ 

കരളരിഞ്ഞെറിയുന്നു 

ഇന്ത്യ 

വിറ്റു  തീരുന്നു.

   

Previous
Next Post »