NASHTANGAL- KAVITHA നഷ്ടങ്ങൾ ***********നഷ്ടപ്പെടുന്നവൻ പ്രതിപക്ഷമാവുന്നു.പ്രതിഷേധത്തിന്റെ പ്രതികാര വഴിയിൽ കത്തിയെരിയുന്ന രക്തസാക്ഷി യാവുന്നു.പകലുറങ്ങുന്ന പ്രത്യയശാസ്ത്രത്തിന്റെ രാവറിയാത്ത ശൂന്യതയാവുന്നു.ജീവന്റെ മഹാസത്യമാവുന്നു. Tweet Share Share Share Share Related Post