വൈരുദ്ധ്യാത്മക രാഷ്ട്രീയ വാദം.
**************************************
എംഡി എന്നത് ഒരു സംഘടനയെ(ORGANISATION) സംബന്ധച്ചെടുത്തോളം ഒരു മുഖ്യ അധികാര കേന്ദ്രമാണ്. പലപ്പോഴും പരമോന്നത അധികാര കേന്ദ്രം .വീരേന്ദ്രകുമാർ വിമർശിക്കപ്പെട്ടപ്പോൾ ആ അധികാര കേന്ദ്രം അതിൻ്റെ നയം കാണിച്ചിട്ടുമുണ്ട്. LDF ന് നേതൃത്വം കൊടുക്കുന്ന ഒരു നേതാവ് ഒരു മാധ്യമത്തിന്റെ MD സ്ഥാനത്തു ഇരുന്ന് LDF നെ രാഷ്ട്രീയമായി ആക്രമിക്കാൻ നേതൃത്വം കൊടുക്കുന്നത് പലരും കാണാതെ പോവുന്ന വൈരുദ്ധ്യാ ത്മക രാഷ്ട്രീയ വാദം തന്നെയാണ്.