പിശക്
********
നിങ്ങൾ
എത്ര കല്ലെറിഞ്ഞാലും
സൂര്യൻ
ഉദിക്കുക തന്നെ ചെയ്യും.
വെളിച്ചവുമായീ.
നിങ്ങൾ എത്ര
ചവിട്ടി മെതിച്ചാലും ..
ഭൂമി
സഹിക്കുക തെന്നെ ചെയ്യും.
വിയർത്തൊലിച്ചു ..
നിങ്ങൾ എത്ര
ചതിച്ചു കൊന്നാലും
പ്രണയം വീണ്ടും
തളിർത്തു വരും
ചങ്ങലക്കെട്ടുകൾ
എത്രമേൽ ആയാലും
വിപ്ലവം
പുലർന്നെത്തും
.