KOLAM - KAVITHA കോലം ********നീല ക്കുറിഞ്ഞികൾ പൂത്തു കരിഞ്ഞു പോയ് നിലാവുള്ള രാത്രികൾ തെളിഞ്ഞു കൊഴിഞ്ഞുപോയ് നിൻറെ ഇഷ്ടങ്ങളും കഷ്ട നഷ്ടങ്ങളും മാറി മറിഞ്ഞുപോയ് കാത്തിരിക്കാനാവാതെ കാലം പുതിയ കോലമായീ. . Tweet Share Share Share Share Related Post